വടക്കാഞ്ചേരി: കരുമത്ര പാറപ്പുറം നിറമംഗലം റോഡിൽ മതിലിങ്ങൽ രാധാകൃഷ്ണന്റെ മകൻ രാഗേഷ് (30) നിര്യാതനായി. അവിവാഹിതനാണ്. മതാവ്: മഠത്തിലാത്ത് ഗീത. സഹോദരൻ. രാഹുൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യത്തീരത്ത്.