ഒല്ലൂര്‍: മേച്ചേരി ഡോ. ഡേവിസിന്റെ ഭാര്യ ബീന (61) നിര്യാതയായി. പുതുക്കാട് പുളിക്കന്‍ ജോര്‍ജിന്റെ മകളാണ്. മക്കള്‍: ദിവ്യ, ദീപ്തി, മരിയ. മരുമക്കള്‍: നവീന്‍, ഡേവിഡ്, ജെയിന്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.