ഒല്ലൂർ: മരത്താക്കര വിശ്വനാഥനഗറിൽ പട്ട്യേയ്ക്കൽ കൊച്ചുമോൻ (69) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഷൈജു, ബൈജു, പ്രെജു. മരുമക്കൾ: ശ്രീമ, രേഷ്മ, രശ്മി. സംസ്കാരം തിങ്കളാഴ്ച 11ന് വിശ്വനാഥനഗർ ശ്മശാനത്തിൽ.