വടകര: നാരായണനഗരം പറമ്പത്ത് ശ്യാമള (റിട്ട. പ്രധാനാധ്യാപിക, ഗവ. ഹൈസ്കൂൾ ആവള- 73) നിര്യാതയായി. ദീർഘകാലം വടകര സംസ്കൃതം ഹൈസ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: ഗംഗാധരൻ അടിയോടി (റിട്ട. എയർ ഫോഴ്സ്, ഇന്ത്യൻ ബാങ്ക് വടകര). മക്കൾ: ഡോ. ജി. സുധീർ (ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്റർ തിരുവള്ളൂർ), ഡോ. ജി. ദർശന (ഗവ. ആയുർവേദ ഹോസ്പിറ്റൽ, ആയഞ്ചേരി). മരുമക്കൾ: ഡോ. പ്രസീത (ഗവ. ജില്ല ആശുപത്രി വടകര), ഡോ. അരുൺ അഭിലാഷ് (ഗവ. ആയുർവേദ ആശുപത്രി ഒഞ്ചിയം). സഹോദരങ്ങൾ: രാധാകൃഷ്ണൻ (റിട്ട. റെയിൽവേ), ശോഭന (റിട്ട. പ്രധാനാധ്യാപിക, ടി.എം മദ്റസ സ്കൂൾ കൊളത്തറ).