വടകര: പുതിയാപ്പ് മാക്കൂൽപീടിക ജാസി മൻസിൽ സി.കെ. ഹസ്സൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ജഹദ, ജസല, ജമാന. മരുമക്കൾ: സമീർ, ജുനൈദ്, ഷംനാസ്. സഹോദരങ്ങൾ: സി.കെ. മൊയ്തു ഹാജി, ഇബ്രാഹിം, മറിയം, കുഞ്ഞയിശ, നഫീസു, പരേതനായ അബ്ദുല്ല.