ബാലുശ്ശേരി: പരേതനായ നായിക്കണ്ടി ഗോപാലൻ നായരുടെ ഭാര്യ കുഞ്ഞി അമ്മ (97) നിര്യാതയായി. മക്കൾ: കൃഷ്ണൻ നായർ (റിട്ട. തൊഴിൽ വകുപ്പ്), ലക്ഷ്മി (പൊഴുതന), സോമൻ (റിട്ട. ലാബ് അസി. ജി എച്ച്.എസ്.എസ് ബാലുശ്ശേരി), രാമചന്ദ്രൻ (റിട്ട.ഡി.ഇ.ഒ. വയനാട്), സുരേഷ് ബാബു (HOD സിവിൽ ഗവ. പോളി .കോഴിക്കോട്). മരുമക്കൾ: സതി, സുമതി, ബീന (ബാലുശ്ശേരി), പരേതരായ സുമംഗല, ശ്രീധരൻ നായർ (പൊഴുതന). സഞ്ചയനം: ബുധനാഴ്ച.