ഓമശേരി: നടമ്മൽ പൊയിൽ പരേതനായ കുഞ്ഞായിൻ ഹാജിയുടെ മകൻ കുഞ്ഞോയി ഹാജി (70) നിര്യാതനായി. ഭാര്യ. ഫരീദ. മക്കൾ: അംജദ് ഖാൻ, ഷമീന, ആരിഫ്ഖാൻ, ഷഫീഖ് മരുമകൻ. ബാപ്പു ഓമശ്ശേരി. സഹോദരങ്ങൾ: പരേതനായ കുഞ്ഞാലി ഹാജി, കോയക്കുട്ടി ഹാജി കരുവംപൊയിൽ, അബ്ദുല്ലക്കുട്ടി, മുഹമ്മദ്, മോയി, പരേതനായ അബ്ദു റഹിമാൻ, സൈനബ ഹജ്ജുമ്മ, ബിച്ചപ്പാത്തു ഹജ്ജുമ്മ, മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30 നു ഹസനി മസ്ജിദ് നടമ്മൽ പൊയിൽ.