ചക്കിട്ടപാറ: നരിനടയിലെ മലയിൽ പരേതനായ ദാമോദരന്റെ ഭാര്യ ദേവി (67) നിര്യാതയായി. മക്കൾ: ദിദീഷ് (ജില്ല കൃഷി ഫാം, പേരാമ്പ്ര), ദീപേഷ് (ചിത്രകല അധ്യാപകൻ, കെ.വി.എച്ച്.എസ്.എസ് വളവന്നൂർ മലപ്പുറം), ദിൽന (അധ്യാപിക, വാഞ്ഞോട് യു.പി സ്കൂൾ വയനാട്). മരുമക്കൾ: ദീപ (ഇരിങ്ങത്ത്), അനു (കൂത്താളി), വിനോദ് (മേപ്പയൂർ). സഹോദരങ്ങൾ: അമ്മാളു, ജാനു, കെ.ടി. ബാലകൃഷ്ണൻ (മുൻ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ശങ്കരൻ, കെ.ടി. ഭരതൻ (കെ.ടി.കെ ഓഫ്സെറ്റ് പേരാമ്പ്ര), പരേതയായ നാരായണി.