തിരുവണ്ണൂർ: ഒടുമ്പ്രക്കടവ് പാലത്തിനുസമീപം പടാഞ്ചേരിതാഴം പറമ്പിൽ താമസിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മ (76) നിര്യാതയായി. മകൻ: ജയഗോപി.