നരിക്കുനി: കുരുട്ടാചിമ്മൽ ആമ്പ്രാടി (90) നിര്യാതനായി. ഭാര്യ: പരേതയായ പിറുങ്ങച്ചി. മക്കൾ: പരേതനായ ശ്രീധരൻ, ജാനകി, മാധവി. ദേവി. സുരേഷ് സുമതി. ബിന്ദു. മരുമക്കൾ: ശങ്കരൻ. ചന്ദ്രൻ. പ്രശോബ്. പ്രഭാകരൻ കല്യാണി. ശീലാവതി സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.