ആറ്റിങ്ങൽ: ഊരുപൊയ്ക കുഴിവിള വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ആശാരിയുടെ ഭാര്യ മീനാക്ഷി (97) നിര്യാതയായി. മക്കൾ: ലോഹിതദാസ്, ശോഭന, ഭാസി, രാധാകൃഷ്ണൻ, മോഹനൻ. മരുമക്കൾ: ശാന്താലോഹി, പരേതനായ സത്യശീലൻ, ബേബി, ശ്രീമതി, ജ്യോതി മോഹൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.