നെടുമങ്ങാട്: ചുള്ളിമാനൂർ മൂളമൂട് കൊന്നമുട് രാഹുൽ ഭവനിൽ പുഷ്പകുമാർ (പൂനൻ-64) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: രാഹുൽ, രേഷ്മ. മരുമകൻ: ശരത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.