അണ്ടൂർക്കോണം: തിരുവെള്ളൂർ തൊടിവിളാകത്തു വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശാരദയമ്മ (88) നിര്യാതയായി. മക്കൾ: മധുസൂദനൻ നായർ, മോഹന കുമാർ, രഘുനാഥാൻ നായർ, രമാദേവി. മരുമക്കൾ: സുകുമാരൻ നായർ, സുധാകുമാരി, ശ്യാമളദേവി, സുചി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30.