വെള്ളറട: കൃഷ്ണവിലാസം കുന്നനാട് പൂഴനാട് കെ. രാമചന്ദ്രന്‍നായര്‍ (70) നിര്യാതനായി. ഭാര്യ: കെ സുധര്‍മ. മക്കള്‍: അനൂപ് (വ്യവസായിക പരിശീലന വകുപ്പ്), അരുണ്‍ (മെഡിസിറ്റി, കൊല്ലം). മരുമക്കള്‍: ജിഷ നായര്‍, അര്‍ച്ചന ഗിരീശന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.