തിരുവനന്തപുരം: കരകുളം ഏണിക്കര പുരവോട്ടുകോം ആർ. സുശീല അമ്മയുടെയും പരേതനായ വേലപ്പൻ നായരുടെയും മകൻ വി. പുരുഷോത്തമൻ നായർ (63) നിര്യാതനായി. സഹോദരി: ഗിരിജകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.