അരുവിക്കര: മുടക്കിൽക്കടവ് ആനന്ദ് ഭവനിൽ ബാലകൃഷ്ണപിള്ള (86 -റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഉഷാകുമാരി, തങ്കമണി, ശ്രീലത, ലേഖ. മരുമക്കൾ: കൃഷ്ണകുമാർ, രാജൻ നായർ, അജയകുമാർ (റിട്ട. ഇന്ത്യൻ ആർമി), അജിത്ത് കുമാർ (ഡി.ബി.എച്ച്.എസ്.എസ്. തിരുവല്ല). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.