പൂങ്കുളം: കല്ലടിച്ചാമൂല രാഹുൽ ഭവനിൽ രഘു (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ : രാഹുൽ രഘു (ചാരുകേശി നൃത്തകലാക്ഷേത്രം), രേഷ്മ. മരുമകൻ: വിനോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.