പേയാട്: ബി.പി നഗറിൽ മാനുവൽ നേശന്റെയും വനജയുടെയും മകൾ മിമിഷ നേശൻ (40)നിര്യാതയായി. ന്യൂസിലൻഡിൽ കാന്റർബെറി യൂനിവേഴ്സിറ്റിയിൽ ഗവേഷകയായിരുന്നു. ഭർത്താവ്: ദർശൻ ലാൽ. മകൻ: ഡിയോൺ ലാൽ മാനുവൽ. സഹോദരൻ: അഖിൽ മാനുവൽ.