നെടുമങ്ങാട്: കരിപ്പൂര് ഉഴപ്പാക്കോണം പ്രിയം ഹൗസിൽ കൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രസാദ്, പ്രീത. മരുമക്കൾ: പരേതയായ പ്രിയ, രാജേഷ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.