പേട്ട: ആനയറ തോപ്പിൽ ലൈൻ തുണ്ടുവിളാകത്തു വീട്ടിൽ (എ.ആർ.എ- 298) കെ രത്നമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വാസുദേവൻ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: പരേതനായ അശോകൻ, സരസൻ, രാഗം. മരുമക്കൾ: മഞ്ജുഷ, സുധി, സജീവ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.