നെടുമങ്ങാട്: നെട്ടിറച്ചിറ ഓലിക്കോണം കുന്നുംപുറത്ത് വീട്ടിൽ ഗംഗാധരൻ (76) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: സുരേഷ്, രാജേഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ: ബിന്ദു, അശ്വതി വി.എസ്, അശ്വതി എൽ.എം. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.