കണിയാപുരം: ചിറ്റാറ്റുമുക്ക് ലത്തീഫ് മൻസിലിൽ പരേതനായ ഫളിൽ ലബ്ബയുടെ മകൻ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: സബീല, സഫീർ, സബീത. മരുമക്കൾ: സലിം, നാദർഷ, സഫ്ന.