കണിയാപുരം: ദാറുസലാമിൽ പരേതനായ ഡോ. അബ്ദുസലാമിന്റെ ഭാര്യ ഫാത്തിമ ബീവി (86) നിര്യാതയായി. മക്കൾ: ഡോ. അഫ്താബ്, തൽഹ, ഷംഷാദ്, പരേതരായ ഷരീഫ്, ഷൈല. മരുമക്കൾ: താഹിർ, ബുഹാരി, ഷെമീന, നജ്മ, സബീന.