കണിയാപുരം: കരിച്ചാറ വലിയവീടിൽ പരേതനായ യൂസുഫ് ജാന്റെ ഭാര്യ ഖദീജ ബീവി (89) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഖുർഷിദ് ബാക്ക്, അജ്മൽ, മുംതാസ്, അക്ബർ (ഓൾ കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂനിയൻ ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻറ്). മരുമക്കൾ: അമീർ, ഷക്കീല, ഷെമി, ഷാനവാസ്, റോഷ്നി.