വഴുതക്കാട്: ഇടപ്പഴിഞ്ഞി സി.എസ്.എം നഗറിൽ ഹൗസ് നമ്പർ 296 കാർത്തികയിൽ മുൻ ഇന്ത്യൻ പി ആൻഡ് ടി സ്വിമ്മിങ് കോച്ച് കെ.പി. സുകുമാരൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ സി. തങ്കമ്മ. മക്കൾ: വിജയകുമാർ (ശങ്കർ സപ്ലൈസ്), ജയകുമാർ (ജൂനിയൻ ഇന്ത്യൻ മുൻ ഹോക്കി കോച്ച് -പോസ്റ്റൽ അക്കൗണ്ട്സ്), അജയകുമാർ (ബിസിനസ്), വൃന്ദകുമാരി (പ്രഫസർ, എൻ.എസ്.എസ് കോളജ്, കൊട്ടിയം). മരുമക്കൾ: ലേഖ, ഹേമ, ലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്