കൊല്ലം: കൊല്ലൂർവിള ക്രസന്റ് നഗർ 105, കൊച്ചു കാവയ്യത്ത് വീട്ടിൽ അലിയാരുകുഞ്ഞിന്റെ മകൻ സുൽഫിക്കർ (53) നിര്യാതനായി. കോൺഗ്രസ് മണക്കാട് മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സബീന. മക്കൾ: ജംഷീർ അലി, ജസീർ അലി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊല്ലൂർവിള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.