ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര അജയ ഭവനിൽ ആനന്ദരാജൻ (78-വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: സനൂജ, അജയകുമാർ, സജിത. മരുമക്കൾ: സുഗതരാജൻ, പ്രേമ, സുനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.