കരുനാഗപ്പള്ളി: തഴവ കടത്തൂർ വരമ്പേൽ പരേതനായ ഹമീദ്കുട്ടിയുടെ ഭാര്യ ജമീല (65) നിര്യാതയായി. മക്കൾ: നിസാം, ഷിബിന, ഷീബ. മരുമക്കൾ: നജിമോൾ, പരേതനായ നാസർ, ലത്തീഫ്.