കൊട്ടിയം: തഴുത്തല മുരുക്കുംകാവ് അമ്പലത്തിനു സമീപം സൗപർണികയിൽ ഓമനയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: മുരുക കുമാർ, ശാന്താകുമാരി, ശ്യാമളകുമാരി, പരേതയായ കുമാരി ഭാമ, ഷീലാകുമാരി, സീതാലക്ഷ്മി. മരുമക്കൾ: ചന്ദ്രൻ, വിശ്വനാഥൻ, വിജയൻ, പരേതനായ രാജൻ, അനിൽകുമാർ, താര ജി. കൃഷ്ണ.