ഗുരുവായൂര്‍: കാരക്കാട് പൂക്കില്ലത്ത് പരേതനായ മൊയ്തുട്ടി ഹാജിയുടെ ഭാര്യ ആര്.വി. ഫാത്തിമ (പാത്തുമോള്‍ - 68) നിര്യാതയായി. മക്കള്‍: മുനീര്‍, ഷഹീര്‍.