ചാലക്കുടി: സുഭാഷ് നഗർ എടശ്ശേരി പൗലോസിന്റെ മകൻ ഔസേപ്പ് (88) നിര്യാതനായി. മക്കൾ: ലിസി, ജെയിൻ (എസ്.എച്ച് കോൺവെന്റ്, ചാലക്കുടി), റാണി ഗ്രേയ്സ് (എഫ്.സി.സി കോൺവെന്റ്, കൽപറമ്പ്), മിനി, ജെയിംസ് (ജെ.ജെ സൗണ്ട്സ്, ചാലക്കുടി), ജിജി (ആസ്ട്രേലിയ). മരുമക്കൾ: ജോസ്, ജെസി, നിഷ. സംസ്കാരം വ്യാഴാഴ്ച കൂടപ്പുഴ നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ.