പുത്തൻപീടിക: വാളമുക്ക് കോതണ്ടത്ത് തിലകൻ (79) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിന്നി, ബിന്ദു, ബിജി, മണികണ്ഠൻ. മരുമക്കൾ: സുരേന്ദ്രൻ, രാജു, ബിരാജ്, റിങ്കി.