ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് നേതാവും മുകുന്ദപുരം താലൂക്ക് കോഓപ്പേറേറ്റീവ് സ്റ്റോര്‍ ട്രഷറും ആയ പാളയംകോട്ട് മീരാസ റാവുത്തറുടെ മകന് മൊയ്തീന് ഷാ (66) നിര്യാതനായി. മാതാവ്: ഫരീദ ബീവി.സഹോദരങ്ങൾ: മുത്തലീഫ്, അമീര്‍ഷാ, സാലിക ബീവി, ഷെമീം.