തൃപ്രയാർ: വലപ്പാട് പഞ്ചായത്തിന് കിഴക്ക് താമസിക്കുന്ന പുതിയ വീട്ടിൽ കൊച്ചുമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ശിഹാബ്, ഷമീർ, ജാസ്മിൻ. മരുമക്കൾ: മുഫീദ, ഷംന, താജുദ്ദീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.