ചേർപ്പ്: ചിറക്കൽ വാരിയത്ത് പരേതനായ കൃഷ്ണൻ വാരിയരുടെയും ആറാട്ടുപുഴ വാരിയത്ത് മണി വാരസ്യാരുടെയും മകൻ സന്തോഷ് കുമാർ (54) നിര്യാതനായി. ഭാര്യ: തൃത്താമരശ്ശേരി വാരിയത്ത് പ്രസീത (എ.വി.എൻ ആയുർവേദ ഫോർമുലേഷൻ, തൃശൂർ). മകൾ: ഹർഷ (യു.കെ). സഹോദരി: സജിത (റവന്യൂ വകുപ്പ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.