ഗുരുവായൂര്‍: ഇരിങ്ങപ്പുറം നടുമുറി സെന്ററിനടുത്ത് റിട്ട. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ അക്കോടപുള്ളി ഡോ. ശശിധരന് (72) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി (റിട്ട. പ്രധാനാധ്യാപിക, ഫിഷറീസ് സ്കൂള്‍ ചാവക്കാട്). മക്കള്‍: കൃഷ്ണേന്ദ്ര സുന്ദര്‍ (ബിസിനസ്), അമൃത (അധ്യാപിക, ഇന്ദു മെമ്മോറിയല്‍ കോളജ്, കുഴല്‍മന്ദം). മരുമക്കള്‍: ഭവ്യ, സുചീന്ദ്രന് (ഓവര്‍സിയര്‍, തേങ്കുറിശ്ശി പഞ്ചായത്ത്). മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിന് കൈമാറി.