ഗുരുവായൂര്‍: തൈക്കാട് ജുമാഅത്ത്പള്ളിക്ക് സമീപം പണിക്കവീട്ടില്‍ അബ്ദുല്‍ ഖാദര്‍ (87) നിര്യാതനായി. കടപ്പുറം ഗവ. സ്കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: ബീവാത്തുകുട്ടി. മക്കള്‍: ജവഹര്‍, തല്‍ഹത്ത്, ജുമാനത്ത്, ജുനൈദ്. മരുമക്കള്‍: റഹീമ, സജീന, നാസര്‍, ഹസീന.