പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കര പോസ്റ്റ് ഓഫിസിലെ മുൻ പോസ്റ്റ്മാൻ സോമശേഖര നഗറിനു സമീപം ഐനിക്കൽ തിലകൻ (അയ്യപ്പൻ-70) നിര്യാതനായി. സഹോദരി: കൊച്ചമ്മു. ഭാര്യ: ശോഭ. മക്കൾ: ദിവിൻ ശങ്കർ, ദിവ്യ. മരുമക്കൾ: നീലിമ, കുഞ്ഞുമോൻ.