അഴിമാവ്: അഴിമാവ് കടവിൽ താമസിക്കുന്ന കുമ്മങ്കണ്ടത്ത് വീട്ടിൽ കുഞ്ഞി ബാവ (87) നിര്യാതനായി. പഴയ കാല കോൺഗ്രസ് പ്രവർത്തകനും എടത്തിരുത്തിയിലെ റേഷൻ വ്യാപരിയുമായിരുന്നു.
ഭാര്യ: ഖദീജക്കുട്ടി. മക്കൾ: റംല, നാദിർഷ, ഹസീന, നാസർ. മരുമക്കൾ: അഷ്റഫ്, ഷഫീന, സത്താർ, സജ്ന.