വടക്കേക്കാട്: മണികണ്ഠേശ്വരം പരേതനായ തളികശ്ശേരി വേലായുധന്റെ മകൻ ആനന്ദ് (43) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: സബിത. മക്കൾ: അലൻ, സഹൽ. സഹോദരങ്ങൾ: വിജയൻ, ജിജിഷ്, വിനോദ്.