ചേലക്കര: ലൈസിയം റോഡ് മനോജ് നിവാസില്‍ ഗോപാലന് ചെട്ടിയാരുടെ (റിട്ട. കെ.എസ്.ആര്.ടി.സി) ഭാര്യ ഗിരിജ (71) നിര്യാതയായി. മക്കള്‍: മനോജ്, മീര. മരുമക്കള്‍: രന്ധ്യ, പരേതനായ പ്രവീണ്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചേലക്കര പൊതുശ്മശാനത്തിൽ.