ചാവക്കാട്: മണത്തല ദ്വാരക ബീച്ച് റോഡിന് വടക്ക് പരേതനായ പൂക്കോട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ അമ്മിണി (90) നിര്യാതയായി. മക്കൾ: ദമയന്തി, ഹരിദാസൻ, മോഹിനി, ലീല, സിദ്ധാർഥൻ, സുരേഷ്, ബിനീഷ്. മരുമക്കൾ: ഷീജ, പ്രേമൻ, രജിനി, രാജി, ധന്യ, പരേതരായ മണി, പ്രഹ്ളാദൻ.