പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്ത് അക്കൗണ്ടന്റ് മുല്ലക്കര പുതുവീട്ടില്‍ അബ്ദുറഹ്മാന്റ മകള്‍ ഷൈലജ (48) നിര്യാതയായി. മാതാവ്: ആമിന.