ചെമ്മാപ്പിള്ളി: കായംപ്പിള്ളി ആലിനു പടിഞ്ഞാറ് വടശ്ശേരി വേണുഗോപാൽ (68) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നാട്ടിക പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: മണി. മക്കൾ: വിവേക്, അശ്വനി, വിശാഖ്. മരുമകൻ: ബിബിൻ.