വെള്ളിമാട്കുന്ന്: ഫ്ലോറൽ നിവാസിൽ മേവിസ് കാതറിൻ ഐസക് (69- റിട്ട. അധ്യാപിക, സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻസ് ജി.എച്ച്.എസ്.എസ്) നിര്യാതയായി. പിതാവ്: പരേതനായ ക്രിസ്റ്റി ഐസക്. മാതാവ്: പരേതയായ ഡോറിസ് ഐസക്. സഹോദരങ്ങൾ: എഡ്ന ബർജസ്, മോളി ഗ്രേസ്, ബോബി വിൽസൺ. സംസ്കാരം രാവിലെ ഒമ്പതിന് സി.എസ്.ഐ പൊറ്റമ്മൽ സെമിത്തേരിയിൽ.