പേരാമ്പ്ര: കടിയങ്ങാട് കൊടുവകുനിയില്‍ വി.കെ. ഭാസ്കരൻ നായര്‍ (87) നിര്യാതനായി. ഭാര്യ: തങ്കം അമ്മ. മക്കള്‍: ശൈലജ, ജയലക്ഷ്മി. മരുമക്കള്‍: എം.ആര്. പവിത്രന് (മരുതോങ്കര), സത്യന് കടിയങ്ങാട് (കെ.പി.സി.സി അംഗം). സഹോദരങ്ങള്‍: ബാലന് നായര്‍, കുഞ്ഞികൃഷ്ണന് നായര്‍, സരോജിനി അമ്മ, പരേതനായ പത്മനാഭൻ നായര്‍.