താമരശ്ശേരി: കത്തറമ്മൽ പനക്കോട് പുഴയരികത്ത് കല്യാണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ പുഴയരികത്ത് കണാരൻ. മക്കൾ: ശിവദാസൻ (ഓട്ടോ ഡ്രൈവർ, താമരശ്ശേരി), രാധാകൃഷ്ണൻ (സൗദി), മുരളീധരൻ (കെ.എസ്.ആർ.ടി.സി കൽപറ്റ), വസന്തകുമാരി, സ്മിത, പരേതനായ സുഗുണൻ. മരുമക്കൾ: രാജൻ (കട്ടിപ്പാറ), അനീഷ് (കാക്കവയൽ), സജിനി, ലത, രമ, ഷൈമ. സഞ്ചയനം വെള്ളിയാഴ്ച.