ബാലുശ്ശേരി: അറപ്പീടിക തയ്യുള്ളതിൽ പരേതനായ ബാലന്റെ ഭാര്യ കമല (64) നിര്യാതയായി. മക്കൾ: പ്രശാന്ത, പ്രബീഷ്. മരുമക്കൾ: അനിൽകുമാർ, രഞ്ചു. സഞ്ചയനം വ്യാഴാഴ്ച.