മാവൂർ: പാറമ്മൽ കൊന്നാരെ അഹമ്മദിന്റെ (ചുമട്ടുതൊഴിലാളി, മാവൂർ) ഭാര്യ ആരിഫ (53) നിര്യാതയായി. മക്കൾ: അസ്ഹറുന്നിസ, മുഫീദ, മുർഷിദ, അർഷിദ, മുഹമ്മദ് സാലിഹ്. മരുക്കൾ: റിയാസ്, മുനീർ, പരേതനായ മൻസൂർ പള്ളിത്താഴം.