ഫറോക്ക്: ചുങ്കം നാലുകണ്ടത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ മാളു (86) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, പ്രതീഷ് ബാബു (ഗൾഫ്), പവിത്രൻ, ശശി (അധ്യാപകൻ), പരേതനായ ഉത്തമൻ. മരുമക്കൾ: തങ്കമണി, ഷീജ, പ്രതിഭ, കല (അധ്യാപിക, ഗവ. കോളജ്, പേരാമ്പ്ര), പ്രമിത.